1000 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഇന്ത്യയിലെ ചില ക്ഷേത്രങ്ങൾ
1.AMBARNATH TEMPLE:
2.BRIHADEESWARAR TEMPLE:
3.KAILASA TEMPLE:
കൈലാസ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലിയ പാറക്കൂട്ടങ്ങളിലൊന്നാണ്.മഹാരാഷ്ട്രയിലെ എല്ലോറ യിലെ സ്ഥിതിചെയ്യുന്നു. ഒരു പാറയിൽ കൊത്തിയെടുത്തത്. പല്ലവ വാസ്തുകലയുടെ അടയാളങ്ങളാണെന്നു പറയപ്പെടുന്നു. എട്ടാം നൂറ്റാണ്ടിൽ എട്ടാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രം.
4. SHORE TEMPLE:
പല്ലവ രാജാവായ നരസിംഹവർമ്മൻ രണ്ടാമന്റെ ഭരണകാലത്ത് 700 ഏകലായിരുന്നു ഈ ക്ഷേത്രം നിര്‍മ്മിച്ചത്.തമിഴ്നാട്ടിലെ മഹാബലി പുറത്താണ്സ്ഥിതി ചെയ്യുന്നത്.കുറച്ചു കാലത്തോളം പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണിത്.
Comments
Post a Comment